മനമറിയുന്നോള് ഇവളാ കെട്ട്യോള്'...കനവില് വന്നോള്... ഇവള്‍ കരളായി പോന്നോള്.. പൊറിഞ്ചു മറിയം ജോസിലെ പാട്ട് ടീസറിന് വരവേല്‍പുമായി സോഷ്യല്‍ മീഡിയ ; ജോഷി ചിത്രത്തിലെ വൈറലാകുന്ന വീഡിയോ കാണാം
preview
cinema

മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടറായ ജോഷി ഒരുക്കുന്ന പുതിയ ചിത്രം പൊറിഞ്ചു മറിയം ജോസിലെ ഗാനത്തിന്റെ പാട്ട് ടീസർ വൈറലാകുന്നു. മനമറിയുന്നോള്' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികൾ എഴുത...